എസ്പിസി പാസിംഗ് ഒൗട്ട് പരേഡ് നടത്തി
1485347
Sunday, December 8, 2024 5:53 AM IST
മുട്ടിൽ: ഡബ്ല്യുഒവിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡ് നടത്തി. കൽപ്പറ്റ ഡിവൈഎസ്പി പി. ബിജുരാജ് സല്യൂട്ട് സ്വീകരിച്ചു. എസ്പിസി ജില്ലാ അസി.നോഡൽ ഓഫീസർ കെ. മോഹൻദാസ്, സബ് ഡിവിഷൻ എഎൻഒ എം.വി. ജയകുമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.