എംഡിഎംഎയുമായി യുവാവ് പിടിയില്‍
1495262
Wednesday, January 15, 2025 5:04 AM IST
പയ്യോളി: കാറില്‍ അനധികൃതമായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയില്‍. തിക്കോടി പള്ളിത്താഴ ഹാഷിമി(36) നെയാണ് പോലീസ് പിടികൂടിയത്. പയ്യോളി ഐപിസി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പയ്യോളി എസ്ഐ പി. റഫീഖാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് 0.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.