റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തം
1495102
Tuesday, January 14, 2025 5:16 AM IST
കൊയിലാണ്ടി: അടിക്കാടിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡിനു സമീപമുള്ള അടിക്കാടിന് ഇന്നലെ രാത്രി 8.30ഓടെയാണ് തീപിടിച്ചത്.
കൊയിലാണ്ടിയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ബി.കെ.അനൂപിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.