വാഹനാപകടങ്ങളിൽ പരിക്കേറ്റു
1546258
Monday, April 28, 2025 5:50 AM IST
പെരിന്തൽമണ്ണ: മണ്ണാർമലയിൽ ബൈക്ക് മറിഞ്ഞ് മങ്കട താഴത്തേതിൽ അഭിഷേക് (23),ചെറുകരയിൽ കാറുകൾ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ കലാന്പലം മേലെ പനയിൽ വീട്ടിൽ ജെ.ബി. മുബീന (24), അജ്മൽ കോട്ടേജിൽ ഫാത്തിമ ഫർഹാന (21), മലപ്പുറം അരിമണൽ വട്ടുകുളം സെലിൻ (56) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.