ഓട്ടോ ഡ്രൈവർമാർ ഓക്സിജൻ സിലണ്ടർ നൽകി
1546249
Monday, April 28, 2025 5:46 AM IST
ചങ്ങരംകുളം:കിടപ്പിലായി പ്രയാസം നേരിടുന്ന നിർധനരായ രോഗികൾക്ക് സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന വട്ടംകുളം പഞ്ച് നഗർ വെൽഫെയർ കമ്മിറ്റിക്ക് ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവർമാർഓക്സിജൻ സിലണ്ടർ സമ്മാനിച്ചു.
പഞ്ച് നഗർ വെൽഫയർ പ്രവർത്തകരായ സി.കെ. സുൽഫിക്കർ, നിസാം ഓലപ്പുര, അഷറഫ്, ഹക്കീം എന്നിവർ ചേർന്ന് ഓക്സിജൻ സിലിണ്ടർ ഓട്ടോ തൊഴിലാളികളിൽ നിന്ന് ഏറ്റുവാങ്ങി.