കി​ഡ്നി​രോ​ഗ നി​ര്‍​ണ​യ​വും നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും ന​ട​ത്തി
Saturday, September 21, 2024 5:18 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ അ​ല്‍​സ​ലാ​മ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി കി​ഡ്നി രോ​ഗ നി​ര്‍​ണ​യ​ക്യാ​മ്പും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും നേ​ത്ര​പ​രി​ശോ​ധ​ന​യും പാ​താ​ക്ക​ര കോ​വി​ല​കം​പ​ടി മ​ദ്ര​സ​യി​ല്‍ ന​ട​ത്തി.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍.​ച​ന്ദ്ര​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മ​മ്മി ചേ​രി​യി​ല്‍, സി.​അ​ബ്ദു​ള്‍​നാ​സ​ര്‍, ഹ​നീ​ഫ പ​ടി​പ്പു​ര, സ​മീ​ര്‍ വ​ട​ക്കേ​തി​ല്‍, മൊ​യ്തു കി​ഴ​ക്കേ​തി​ല്‍, വി. ​അ​ജി​ത് കു​മാ​ര്‍, ഇ.​ആ​ര്‍. സു​രാ​ദേ​വി, ടി. ​റ​ജീ​ന അ​ന്‍​സാ​ര്‍, സു​ല്‍​ഫ​ത്ത് ബീ​ഗം, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ നി​ഷ സു​ബൈ​ര്‍,


ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ര​ഞ്ഞി​ക്ക​ല്‍ ആ​ന​ന്ദ​ന്‍, മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​ഇ​ര്‍​ഷാ​ദ്, പ​ച്ചീ​രി സു​ബൈ​ര്‍, അ​ല്‍​സ​ലാ​മ ക​ണ്ണാ​ശു​പ​ത്രി മാ​നേ​ജ​ര്‍ പി. ​അ​ബ്ദു​ള്‍​ക​രീം, കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ രാ​യി​ന്‍​കു​ട്ടി നീ​റാ​ട്, സ​ജാ​ദ്, സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് നാ​സ​ര്‍ കാ​രാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.