നിലമ്പൂര്‍ ബാര്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
1454638
Friday, September 20, 2024 4:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബാര്‍ അസോസിയേഷന്റെ വാശിയേറിയ മത്സരത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇ.കെ.എം. അഷ്റഫ് (പ്രസിഡന്റ്), എസ്. സ്വപ്ന (വൈസ് പ്രസിഡന്റ്), സി.സി. ദാനദാസ് (സെക്രട്ടറി), പി. ഷിശോദ് (ജോ. സെക്രട്ടറി). നിര്‍വഹകസമിതി അംഗങ്ങള്‍: സാം കെ. ഫ്രാന്‍സിസ്, എം. ഹംസ കുരിക്കള്‍, എം. മുജീബ് റഹ്മാന്, കെ. പി. മുഫീദ, പി. വി. വര്‍ഗീസ്, എം. പി. അജിമോന്, പി. ഉസ്മാന്.