കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 21, 2024 5:18 AM IST
വ​ണ്ടൂ​ര്‍: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ​ന്‍ അ​ഴി​മ​തി ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ണ്ടൂ​രി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​പ്പി​ല്‍ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യ എം. ​മു​ര​ളീ​ധ​ര​ന്‍, ടി. ​വി​ന​യ​ദാ​സ്, അ​ഷ്റ​ഫ് പാ​റ​ശേ​രി, കെ.​ടി. ഷം​സു​ദ്ദീ​ന്‍, സ​ലാം എ​മ​ങ്ങാ​ട്, ശ​രീ​ഫ് തു​റ​ക്ക​ല്‍, വി.​എം. അ​ഷ്റ​ഫ്, പൊ​ത്ത​ങ്ങോ​ട നൗ​ഷാ​ദ്, നൗ​ഫ​ല്‍ പാ​റ​ക്കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.