"ഫ​യ​ര്‍ സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണം’
Saturday, September 21, 2024 5:24 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് കേ​ര​ള ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ചേ​ര്‍​ന്ന സ​മ്മേ​ള​നം കേ​ര​ള ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​യൂ​സ​ഫ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പാ​ല​ക്കാ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​മേ​ഷ്കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ.​പി. ഷി​ഫി​ന്‍, ടി.​കെ. നി​ഷാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ള്‍: ടി.​കെ.​നി​ഷാ​ന്ത് (യൂ​ണി​റ്റ് ക​ണ്‍​വീ​ന​ര്‍), കെ. ​മ​നേ​ഷ്, എ.​പി. ഷി​ഫി​ന്‍ (മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍), എ. ​ശ്രീ​രാ​ജ് (യൂ​ണി​റ്റ് ഖ​ജാ​ന്‍​ജി).