പെണ്ണെഴുത്തിടം രണ്ടാം വാർഷികം
1537679
Saturday, March 29, 2025 6:33 AM IST
തിരുവനന്തപുരം: പെണ്ണെഴുത്തിടം രണ്ടാം വാർഷികാഘോഷം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ മാത്രം ഒരു സംഘടന വളരെ നന്നായി മുന്നോട്ടു പോകുന്നതിൽ വളരെ സന്തോഷമെന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി പറഞ്ഞു.
രാജൻ വി. പൊഴിയൂർ, ടി. ജയറാണി, ജയശ്രീ പിള്ള, ജസീന്ത മോറിസ്, സ്നേഹലത, ഗിരിജാ സുരേന്ദ്രൻ, ഡോ. കെ.എം. ചാന്ദിനീദേവി, ഡോ. പ്രിയേന്ദു എന്നിവർ പ്രസംഗിച്ചു.