ഓലത്താന്നി വിക്ടറി വിഎച്ച്എസ് സ്കൂളിൽ യാത്രയയപ്പ് ചടങ്ങ്
1538364
Monday, March 31, 2025 7:04 AM IST
നെയ്യാറ്റിന്‍കര: ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളില്‍നിന്നും സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ച അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ഷിബു, കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്. ഹീബ തുടങ്ങിയവർ പങ്കെടുത്തു.