കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി ദിനം നാളെ
1508556
Sunday, January 26, 2025 6:29 AM IST
തിരുവനന്തപുരം: കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി ദിനം നാളെ വൈകുന്നേരം ആറിന് സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. ഡേവിഡ് ജോയിയുടെ അധ്യക്ഷതയിൽ സെമിനാരി ഹാളിൽ നടത്തും.
സാന്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് വിശിഷ്ടാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന കായികമേള എിബിൻലാൽ ഉദ്ഘാടനം ചെയ്യും.