സാൽവേഷൻ ആർമി റിപ്പബ്ളിക്ക് ദിനാഘോഷം നാളെ
1508343
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: സാൽവേഷൻ ആർമി സംസ്ഥാന മുഖ്യസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ നാളെ രാവിലെ എട്ടിനു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മോർ ശാമുവേൽ തെയോഫിലസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും.
സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല അധ്യക്ഷനാകും