തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലു​മാ​യി ഈ ​മാ​സം ന​ട​ത്തി വ​ന്നി​രു​ന്ന ജ​പ​മാ​ല സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​യു​ടെ സ​മാ​പ​നം ലീ​ജി​യ​ൻ ഓ​ഫ് മേ​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽനി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു മ​രി​യ സൈ​നി​ക​ർ ജ​പ​മാ​ല സ​മ​ർ​പ്പ​ണ റാ​ലി​യോ​ടെ ഇ​ന്നു വൈ​കു​ന്നേ​രം 6.30നു ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും.

ലോ​ക​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും സ​മാ​ധാ​ന​ത്തി​നാ​യി പ്ര​ത്യേ​ക ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന റാ​ലി​ക്ക് അ​തി​രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷാ ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ തോ​മ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര, അ​തി​രൂ​പ​ത കൊ​മ്മീ​സി​യം പ്ര​സി​ഡ​ന്‍റ് എ. ​ജ​യിം​സ്, കൊ​മ്മീ​സി​യം സെ​ക്ര​ട്ട​റി പി.​എം. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന​റാ​ലി​യെ തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി ന​ട​ത്തും.