ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ 20 വ​ർ​ഷം ത​ട​വും മൂ​ന്നു​ല​ക്ഷം പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചു.

മു​ദാ​ക്ക​ൽ സ്വ​ദേ​ശി ബി​ജു എ​ന്ന് വി​ളി​ക്കു​ന്ന കൊ​ച്ചാ​പ്പി​യെ​യാ​ണ് പോ​ക്‌​സോ കേ​സ് പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.