തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​ക്ഷോ​ഭ ച​രി​ത്ര​ത്തി​ലെ അ​തി​നി​ർ​ണാ​യ​ക​മാ​യ ഒ​രു കാ​ല​യ​ള​വി​ൽ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ​യും ത്യാ​ഗ ബു​ദ്ധി​യോ​ടെ​യും പ്ര​വ​ർ​ത്തി​ച്ച ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നു അ​ക്കാ​മ്മ ചെ​റി​യാ​നെ​ന്നു മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. ധീ​ര​ത​യു​ടെ​യും നി​സ്വാ​ർ​ഥ​ത​യു​ടെ​യും പ്ര​തീ​ക​മാ​യ അ​ക്കാ​മ്മ ചെ​റി​യാ​ന്‍റെ നേ​തൃ​ത്വം വ​രും​ത​ല​മു​റ​ക​ളെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ള്ള​യ​ന്പ​ലം അ​ക്കാ​മ്മ ചെ​റി​യാ​ൻ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ ജാ​ഥ​യു​ടെ സ്മ​ര​ണ​വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ് തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി അ​നി​ൽ. മു​ൻ എം​എ​ൽ​എ ഡോ.​കെ. മോ​ഹ​ൻ കു​മാ​ർ, കൗ​ണ്‍​സി​ല​ർ പി.​ ശ്യാം​കു​മാ​ർ,

ലീ​ലാ​മ്മ ഐ​സ​ക്, മ​ണ​ക്കാ​ട് സു​രേ​ഷ്, ക​രും​കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. ജ​ലി​ൽ മു​ഹ​മ്മ​ദ്, മു​ട്ട​ട രാ​ജേ​ന്ദ്ര​ൻ, തോ​മ​സ് ചെ​റി​യാ​ൻ, ജെ.​ആ​ർ വി​ജ​യ​ൻ, ക​രും​കു​ളം വി​ജ​യ​കു​മാ​ർ, കെ.​ആ​ർ. ക്ലീ​റ്റ​സ്, പ​ട്ടം സു​ധീ​ർ, സ​ജു അ​മ​ർ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.