വെ​ള്ള​റ​ട: വ​നം വ​കു​പ്പി​ല്‍ എ​പി​സി​സി​ഫ് ചേ​മ്പ​റി​ല്‍ ന​ട​ന്ന പ്ലാ​ന്‍ ഫ​ണ്ട് വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച മി​നി​ട്‌​സി​ല്‍ താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​മാ​രെ കു​റ​വ് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും മി​നി​മം വേ​ത​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന വ​നം വ​കു​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​നം കു​ടി​ശി​ക ആ​യി​ട്ട് മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക ശ​മ്പ​ളം തീ​ര്‍​ത്ത് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഡി​എ​ഫ്ഒ ഓ​ഫീ​സു​ക​ള്‍​ക്ക് മു​മ്പി​ല്‍ 28ന് ​ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് വ​നം മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു പോ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, മീ​നാ​ങ്ക​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​ന്ത്രി​ക്ക് ഇന്നലെ ക​ത്ത് ന​ല്‍​കി​യ​ത്.