പൂ​വാ​ർ: യു​വാ​വ് വീ​ട്ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​തി​യ​തു​റ നെ​ടി​യ​വി​ളാ​കം പു​ര​യി​ട​ത്തി​ൽ പ്ര​ശാ​ന്ത് (34) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി പോ​കാ​ൻ ഒ​രു​ങ്ങ​വെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ഗ്നേ​ഷ്യ​സ്-​എ​മി​ൽ​മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹേ​മ. മ​ക​ൾ: ഹെ​ൽ​ഗ, സ​ഹോ​ദ​രി : അ​നീ​ഷ (അ​യ​ർ​ല​ൻ​ഡ് ).