നെ​ടു​മ​ങ്ങാ​ട്: അ​മ്പ​ല​ങ്ങ​ളി​ലെ വ്യാ​പ​ക മോ​ഷ​ണ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ശി​വ​സേ​ന ജി​ല്ലാ സെ​ക്ര​ട്ട​റി കാ​യ്പ്പാ​ടി രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ശി​വ​സേ​ന നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രി​പ്പൂ​ർ പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ണ്ണാ​രം​കോ​ട് രാ​ജേ​ഷ്. മ​ണ്ഡ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബൈ​ജു കൊ​ല്ലം​കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.