തിരുവനന്തപുരം: മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി ജി.​വി രാ​ജ സ്‌​പോ​ര്‍​ട​സ് സ​കൂ​ളി​ലെ ഫെ​മി​ക്‌​സ് റി​ജേ​ഷും രെ​ഹ്നാ ര​ഘു​വും. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ 11.3 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ഫെ​മി​ക്‌​സ് ഈ ​വി​ഭാ​ഗ​ത്തി​ലെ വേ​ഗ​മേ​റി​യ താ​ര​മാ​യ​ത്.

ആ​റ്റി​ങ്ങ​ല്‍ സെ​ന്‍​ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ലെ അ​നാ​ക്ഷ അ​ക്ബ​ര്‍ (11.38) വെ​ള്ളി​യും അ​യ്യ​ങ്കാ​ളി സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ മ​നു ഗോ​പി(11.57) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ജി.​വി രാ​ജ​യി​ലെ രെ​ഹ്നാ ര​ഘു 12.72 സെ​ക്ക​ന്‍​ഡി​ല്‍ 100 മീ​റ്റ​ര്‍ ഫി​നി​ഷ് ചെ​യ്ത് വേ​ഗ​മേ​റി​യ വ​നി​താ താ​ര​മാ​യ​പ്പോ​ള്‍

ആ​റ്റി​ങ്ങ​ല്‍ സെ​ന്‍​ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ലെ പി.​എ​സ് സ്‌​നേ​ഹ (13.28) വെ​ള്ളി​യും മേ​ല്‍​വെ​ട്ടൂ​ര്‍ മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സി​ലെ ജെ.​ആ​ര്‍ ശി​വാ​നി (13.72) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.