അ​മ്പൂ​രി: അ​മ്പൂ​രി പൂ​ച്ച​മു​ക്കി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച പ​ഴ​കി​യ മ​ത്സ‍്യം പി​ടി​കൂ​ടി. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് മീ​ൻ​ക​ച്ച​വ​ടം ത​ട​ഞ്ഞു​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​റ​ട പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തൂ​ട​ർ​ന്ന് പോ​ലീ​സെ​ത്തി മീ​ൻ വി​ൽ​ക്കു​ന്ന​ത് ത​ട​യു​ക​യും ഇ​വ​യെ തി​രി​ച്ച് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.