വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി മോ​ക്ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നി​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മോ​ക്ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വി​മാ​ന സ​ര്‍​വീ​സു​ക​ളെ​യോ യാ​ത്ര​ക്കാ​രെ​യോ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു മോ​ക്ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.