തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ള പ​രി​ഷ്ക​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ​ന്ത്ര​ണ്ടാം ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് 27-ാം സം​സ്ഥാ​ന സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ന്പ​ള പ​രി​ഷ്ക​ര​ണം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 25 ശ​ത​മാ​നം തു​ക ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.