തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മീ​റ്റ് 27ന് ​സ​മാ​പി​ക്കും. റ​വ​ന്യു ജി​ല്ല​യി​ലെ സാ​യി, ജി.​വി.​ രാ​ജ, അ​യ്യ​ങ്കാ​ളി സ്പോ​ർ​ട്സ് സ്കൂ​ളു​ക​ളും പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ണ്ട​ർ 14, അ​ണ്ട​ർ 17, അ​ണ്ട​ർ 19 വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​ൽ അ​ണിനി​ര​ക്കും.

98 മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ 2500 ത്തോ​ളം താ​ര​ങ്ങ​ളാ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടുനി​ല്ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്നു രാ​വി​ലെ സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ർ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ട്രാ​ക്ക് ഉ​ണ​രു​ന്ന​ത്. 36 ഫൈ​ന​ലു​ക​ൾ​ക്ക് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ക്കും. രാ​വി​ലെ മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ എം. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, എ​ൽ​എ​ൻ​സി​പിഇ ​പ്രി​ൻ​സി​പ്പ​ൽ ഡോ.​ ജി. കി​ഷോ​ർ, ഡി​ഡി​ഇ ആർ. ഷീ​ജ, എ​സ്.​ ജ​യ​ച​ന്ദ്ര​ൻ, എ​സ്. പ്ര​ദീ​പ് കു​മാ​ർ ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

27നു ​വൈ​കു​ന്നേ​രം നാ​ലി​നു ഡി​ഡിഇ ആ​ർ. ഷീ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഡി.​ സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ല​ജ ബീ​ഗം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ട​യി​ൽ വി​ക്ര​മ​ൻ, കൗ​ണ്‍​സി​ല​ർ എ​ൽ.​എ​സ്. ക​വി​ത, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ർ​ഡിഡി കെ. ​സു​ധ, വി​എ​ച്ച്എ​സ്​സി എ​ഡിഒ ​എ​സ്. ചി​ത്ര, പ്ര​ദീ​പ് കു​മാ​ർ, ആ​ർ.​എ​സ്. ലി​ജി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ണി​ക്ക് ര​ജി​സ്ട്ര​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെന്നു പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ആ​ർ.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.