വെ​ള്ള​റ​ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്നു​വീ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വാ​ഴി​ച്ച​ല്‍ റോ​ഡ​രി വീ​ട്ടി​ല്‍ ഗോ​മ​തി (65)യു​ടെ ശോ​ച‍്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വീ​ടാ​ണ് ഇ​ന്ന​ലെ ത​ക​ര്‍​ന്നു വീ​ണ​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഗോ​മ​തി മ​റ്റൊ​രു മു​റി​യി​ല്‍ ആ​യ​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട്ടി​ല്‍ ഗോ​മ​തി​യും വൃ​ദ്ധ​രാ​യ സ​ഹോ​ദ​രി​യും ഭ​ര്‍​ത്താ​വും ഒ​പ്പം താ​മ​സ​മു​ണ്ട്. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ പു​തി​യ വീ​ടി​നാ​യു​ള്ള ലി​സ്റ്റി​ൽ ഗോ​മ​തി​യും ഉ​ൾ​പെ​ട്ടി​ട്ടു​ണ്ട്.

എ​ത്ര​യും വേ​ഗം അ​ധി​കൃ​ക​ർ ഇ​ട​പെ​ട്ട് കു​ടും​ബ​ത്തി​ന് വീ​ട് നീ​ർ​മു​ച്ചു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ‍്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.