x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ​ഠ​ന​മു​റി പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ല്‍ കൈ​മാ​റ്റ​വും


Published: October 25, 2025 03:31 AM IST | Updated: October 25, 2025 03:31 AM IST

​ഇ​ല​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ഇ​ന്ദി​രാ​ദേ​വി പ​ഠ​ന​മു​റി പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​മു​റി പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ല്‍ കൈ​മാ​റ്റ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ ഇ​ന്ദി​രാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. അ​നീ​ഷ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സാം ​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Classroom Education Elanthoor

Recent News

Up