ജാർഖണ്ഡിൽ എൻഡിഎ സീറ്റ് ധാരണയായി
ജാർഖണ്ഡിൽ എൻഡിഎ സീറ്റ് ധാരണയായി
Saturday, October 19, 2024 2:02 AM IST
റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ എ​​​​ജെ​​​​എ​​​​സ്‌​​​​യു, ജെ​​​​ഡി-​​​​യു, എ​​​​ൽ​​​​ജെ​​​​പി (​​​​രാം വി​​​​ലാ​​​​സ്) പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ഖ്യ​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ആ​​​​കെ​​​​യു​​​​ള്ള 81 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി 68ൽ ​​​​മ​​​​ത്സ​​​​രി​​​​ക്കും.

എ​​​​ജെ​​​​എ​​​​സ്‌​​​​യു-10, ജെ​​​​ഡി(​​​​യു)-​​​​ര​​​​ണ്ട്, എ​​​​ൽ​​​​ജെ​​​​പി (​​​​രാം​​​​വി​​​​ലാ​​​​സ്)-​​​​ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന സീ​​​​റ്റു​​​​ക​​​​ൾ.


അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം ഉ​​​​ട​​​​നെ​​​​യു​​​​ണ്ടാ​​​​കും. ജാ​​​​ർ​​​​ഖ​​​​ണ്ഡ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് ന​​​​വം​​​​ബ​​​​ർ 13, 20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി​​​​ട്ടാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക. 23നാ​​​ണ് ​വോ​​​​ട്ടെ​​​​ണ്ണ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.