സൽമാൻ ഖാന് വീണ്ടും ഭീഷണി
സൽമാൻ ഖാന് വീണ്ടും ഭീഷണി
Saturday, October 19, 2024 2:02 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് നടന്‍ സ​​​ൽ​​​മാ​​​ൻ ഖാ​​​ന്‍റെ പ​​​ക്ക​​​ൽ​​നി​​​ന്ന് അ​​​ഞ്ച് കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള വാ​​​ട്സ്ആ​​​പ്പ് സ​​​ന്ദേ​​​ശം മും​​​ബൈ ട്രാ​​​ഫി​​​ക് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

താ​​​ര​​​ത്തി​​​ന് ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യ് സം​​​ഘ​​​ത്തി​​​ന്‍റെ വ​​​ധ​​​ഭീ​​​ഷ​​​ണി ല​​​ഭി​​​ച്ച​​​ത് നേരത്തേ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.