ജമ്മു കാഷ്മീരിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ട നിലയിൽ
ജമ്മു കാഷ്മീരിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ട നിലയിൽ
Saturday, October 19, 2024 2:02 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​യെ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ലെ വാ​​​ചി മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​ശോ​​​ക് ചൗ​​​ഹാ​​​ൻ എ​​​ന്ന​​​യാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.