ബാബാ സിദ്ദിഖി വധം: അഞ്ചു പേർകൂടി അറസ്റ്റിൽ
Saturday, October 19, 2024 2:02 AM IST
മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ അഞ്ചു പേർകൂടി അറസ്റ്റിൽ. ഷൂട്ടർമാർക്ക് തോക്കുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയവരാണു പിടിയിലായത്.