കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരങ്ങൾക്കെതിരേ വഞ്ചനക്കേസ്
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരങ്ങൾക്കെതിരേ വഞ്ചനക്കേസ്
Saturday, October 19, 2024 2:02 AM IST
ബം​​​ഗ​​​ളൂരു: കേ​​​ന്ദ്ര മ​​​ന്ത്രി പ്ര​​​ഹ്ലാ​​​ദ് ജോ​​​ഷി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നും സ​​​ഹോ​​​ദ​​​രി​​​ക്കു​​​മെ​​​തി​​​രേ ബം​​​ഗ​​​ളൂരു പോ​​​ലീ​​​സ് വ​​​ഞ്ച​​​ന​​ക്കു​​​റ്റ​​​ത്തി​​​ന് എ​​​ഫ്ഐ​​​ആ​​​ർ ഫ​​​യ​​​ൽ ചെ​​​യ്തു.

ജെ​​​ഡി​-​​എ​​​സ് എം​​​എ​​​ൽ എ ​​​ദേ​​​വ​​​വ​​​ന്ദ് ഫൂ​​​ൽ സിം​​​ഗ് ച​​​വാ​​​ന്‍റെ ഭാ​​​ര്യ സു​​​നി​​​ത ച​​​വാ​​​ൻ ആ​​​ണ് പ​​​രാ​​​തി കൊ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു ജോ​​​ഷി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​പാ​​​ൽ ജോ​​​ഷി ത​​​ന്നെ വ​​​ഞ്ചി​​​ച്ചെന്നാ​​​ണ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.