ശ​ര​ദ് പൂ​ർ​ണി​മ ആ​ഘോ​ഷ​ത്തി​നി​ടെ സം​ഘ​ർ​ഷം: 10 ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്
ശ​ര​ദ് പൂ​ർ​ണി​മ ആ​ഘോ​ഷ​ത്തി​നി​ടെ സം​ഘ​ർ​ഷം: 10 ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്
Saturday, October 19, 2024 2:02 AM IST
ജ​​​​യ്പു​​ർ: ക​​​​ർ​​​​ണി വി​​​​ഹാ​​​​റി​​​​ലെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ശ​​​​ര​​​​ദ് പൂ​​​​ർ​​​​ണി​​​​മ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 10 ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ക്ഷേ​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​നി​​​​ടെ ഒ​​​​രു​​ സം​​​​ഘ​​​​മാ​​​​ളു​​​​ക​​​​ളും ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​മ്മി​​​​ൽ വാ​​​​ക്കേ​​​​റ്റ​​​​മു​​​​ണ്ടാ​​​​വു​​​​ക​​​​യും സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.