മദ്യദുരന്തം: ബിഹാറിൽ മരണം 35 ആയി
മദ്യദുരന്തം: ബിഹാറിൽ മരണം 35 ആയി
Saturday, October 19, 2024 2:02 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ സി​​​വാ​​​ൻ, സാ​​​ര​​​ൺ ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 35 ആ​​​യി. ഇ​​​ന്ന​​​ലെ 10 പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ചു.

സി​​​വാ​​​ൻ ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം മ​​​രി​​​ച്ച​​​ത് 28 പേ​​​രാ​​​ണ്. മു​​​പ്പ​​​തോ​​​ളം പേ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. മ​​​ദ്യ​​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 15 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. 2016 മു​​​ത​​​ൽ മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണു ബി​​​ഹാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.