എയർഫോഴ്സ് ഉദ്യോഗസ്ഥനും മകനും നദിയിൽ ഒഴുക്കിൽപ്പെട്ടു
എയർഫോഴ്സ് ഉദ്യോഗസ്ഥനും മകനും നദിയിൽ ഒഴുക്കിൽപ്പെട്ടു
Saturday, October 19, 2024 2:02 AM IST
ഗോ​​​ഹ​​​ട്ടി: ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും മ​​​ക​​​നും അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ ക​​​മേം​​​ഗ് തേ​​​സ്പുർ ന​​​ദി​​​യി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു. സ​​​ലോ​​​നി​​​ബാ​​​രി ഐ​​​എ​​​എ​​​ഫ് ക്യാ​​​മ്പി​​​ലെ ഹ​​​വി​​​ൽ​​​ദാ​​​ർ ബാ​​​പി ഘോ​​​ഷും മ​​​ക​​​നു​​​മാ​​​ണ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട​​​ത്.

എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫും എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. കാ​​​ൽ വ​​​ഴു​​​തി ന​​​ദി​​​യി​​​ൽ വീ​​​ണ 14 വ​​​യ​​​സു​​​ള്ള മ​​​ക​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​​ദി​​​യി​​​ലേ​​​ക്ക് ഘോ​​​ഷ് എ​​​ടു​​​ത്തു​​​ചാ​​​ടി​​​യെ​​​ങ്കി​​​ലും ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.