53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു
53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു
Friday, September 27, 2024 2:08 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ര​സെ​റ്റ​മോ​ള​ട​ക്കം അ​ന്പ​തി​ല​ധി​കം മ​രു​ന്നു​ക​ൾ സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (സി​ഡി​എ​സ്‌​സി​ഒ) ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​ത്തി​ലെ പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ടി​ൽ പാ​ര​സെ​റ്റ​മോ​ൾ, കാ​ത്സ്യം-​വൈ​റ്റ​മി​ൻ ഗു​ളി​ക​ക​ൾ, പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​ങ്ങ​നെ 53 മ​രു​ന്നു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണു സി​ഡി​എ​സ്‌​സി​ഒ അ​റി​യി​ച്ച​ത്.

മ​രു​ന്നുനി​ർ​മാ​ണ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഹെ​ട്രോ​ഡ്ര​ഗ്സ്, ആ​ൽ​കം ല​ബോ​റ​ട്ട​റീ​സ്, ഹി​ന്ദു​സ്ഥാ​ൻ ആ​ന്‍റിബ​യോ​ട്ടി​ക്സ് ലി​മി​റ്റ​ഡ്, ക​ർ​ണാ​ട​ക ആ​ന്‍റി​ബ​യോ​ട്ടി​ക്സ്, പ്യു​വ​ർ ആ​ൻ​ഡ് ക്യു​വ​ർ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.


ഐ​പി 500 എം​ജി പാ​ര​സെ​റ്റ​മോ​ൾ, വൈ​റ്റ​മി​ൻ സി ​സോ​ഫ്റ്റ്ജെ​ൽ, വൈ​റ്റ​മി​ൻ സി, ​ഡി-3 ഗു​ളി​ക​ക​ൾ, വൈ​റ്റ​മി​ൻ ബി ​കോം​പ്ല​ക്സ്, ആ​ന്‍റി-​ആ​സി​ഡ് പാ​ൻ-​ഡി എ​ന്നി​വ​യെ​ല്ലാം ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് മ​രു​ന്ന് ക​ന്പ​നി​ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സം 156 ഫി​ക്സ​ഡ് ഡോ​സ് കോ​ന്പി​നേ​ഷ​ൻ (എ​ഫ്ഡി​സി) മ​രു​ന്നു​ക​ൾ സി​ഡി​എ​സ്‌​സി​ഒ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത ആ​രോ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.