സി​ദ്ധ​രാ​മ​യ്യ രാ​ജി​വ​യ്ക്കേ​ണ്ടതില്ല: ഡി.​കെ. ശി​വ​കു​മാ​ർ
സി​ദ്ധ​രാ​മ​യ്യ  രാ​ജി​വ​യ്ക്കേ​ണ്ടതില്ല: ഡി.​കെ. ശി​വ​കു​മാ​ർ
Friday, September 27, 2024 2:08 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​രും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ. സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും ശി​​​​വ​​​​കു​​​​മാ​​​​ർ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു.

രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​മി​​​​ല്ല. ""മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രാ​​​​യ രാ​​ഷ്‌​​ട്രീ​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ് കും​​​​ഭ​​​​കോ​​​​ണ കേ​​​​സ്. ത​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടും. പ്ര​​​​തി​​​​പ​​​​ക്ഷം രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ളി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്’’- ശി​​​​വ​​​​കു​​​​മാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.


മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തി​​​​നാ​​​​യി മ​​​​റ്റു​​​​ള്ള​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, അ​​​​ത്ത​​​​ര​​​​മൊ​​​​രു ചോ​​​​ദ്യ​​​​ത്തി​​​​നു സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി

. ആ​​​​രും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​സ്ഥാ​​​​നം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ താ​​​​ൻ അവ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​ത്ത​​​​പ്പോ​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ കാ​​​​ര്യം പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ല​​​​ല്ലോ​​​​യെ​​​​ന്നും ശി​​​​വ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.