ഹ​ൽ​ദ്വാ​നി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ബി​ജെ​പി നേ​താ​വ് മു​കേ​ഷ് ബോ​റ അ​റ​സ്റ്റി​ൽ. മു​പ്പ​ത്തി​യാ​റു വ​യ​സു​ള്ള സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ് മു​കേ​ഷ് ബോ​റ.