ആക്രമണ മുന്നറിയിപ്പ് മണിപ്പുർ സർക്കാർ പിൻവലിച്ചു
ആക്രമണ മുന്നറിയിപ്പ്  മണിപ്പുർ സർക്കാർ പിൻവലിച്ചു
Friday, September 27, 2024 2:08 AM IST
ഇം​​​ഫാ​​​ൽ: ഇം​​​ഫാ​​​ൽ താ​​​ഴ്‌വരയി​​​ലെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്കാ​​​ൻ 900 കു​​​ക്കി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന മു​​ന്ന​​റി​​യി​​പ്പ് പി​​​ൻ​​​വ​​​ലി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

അ​​​ത്ത​​​രം റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​തമാ​​​ണെ​​​ന്നു സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് കു​​​ൽ​​​ദീ​​​പ് സിം​​​ഗും ഡി​​​ജി​​​പി രാ​​​ജീ​​​വ് ര​​​വി​​​യും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി.


മ്യാ​​​ൻ​​​മ​​​റി​​​ൽനി​​​ന്നു പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച 900 കു​​​ക്കി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ മെ​​​യ്തെ​​​യ്ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​ണു നേ​​​ര​​​ത്തേ പ്ര​​​ച​​​രി​​​ച്ച വാ​​​ർ​​​ത്ത​​​ക​​​ൾ. ഇ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ലോ​​​കേ​​​ശ്വ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.