തൃണമൂൽ എംപി നൂറുൾ ഇസ്‌ലാം അന്തരിച്ചു
തൃണമൂൽ എംപി നൂറുൾ ഇസ്‌ലാം അന്തരിച്ചു
Thursday, September 26, 2024 1:18 AM IST
കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ലോ​​​ക്സ​​​ഭാം​​​ഗം ഹാ​​​ജി എസ്. ​​​കെ. നൂ​​​റു​​​ൾ ഇ​​​സ്‌​​​ലാം (61) അ​​​ന്ത​​​രി​​​ച്ചു. ബ​​​സി​​​ർ​​​ഘ​​​ട്ട് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ർ​​​ബു​​​ദ​​​രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ നൂ​​​റു​​​ൾ ഇ​​​സ്‌​​​ലാ​​​മി​​​ന്‍റെ അ​​​ന്ത്യം നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു.


2009ൽ ​​​ബ​​​സി​​​ർ​​​ഘ​​​ട്ടി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ നൂ​​​റു​​​ൾ ഇ​​​സ്‌​​​ലാം 2016ൽ ​​​ഹ​​​രോ​​​വ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.