രാഷ്ട്രപതി ഇന്ന് സിയാച്ചിനിൽ
Thursday, September 26, 2024 1:18 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ ലഡാക്കിലെ സിയാച്ചിനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദർശനം നടത്തും.