ഗുജറാത്തിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
ഗുജറാത്തിൽ വീണ്ടും  ട്രെയിൻ അട്ടിമറി ശ്രമം
Thursday, September 26, 2024 1:18 AM IST
ബോ​​​ട്ടാ​​​ദ്: അ​​​ട്ട​​​മ​​​റി​​​ശ്ര​​​മ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ൽ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം നി​​​ർ​​​ത്തി​​​യി​​​ട്ട​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഓ​​​ഖ-​​​ഭാ​​​വ്ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സാ​​ണു റെ​​​യി​​​ൽ പാ​​​ള​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പ​​​ഴ​​​യ ഇ​​​രു​​​ന്പു പാ​​​ള​​​ത്തി​​​ന്‍റെ ക​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ടി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല.

പാ​​​ള​​​ത്തി​​​ന്‍റെ ന​​​ടു​​​വി​​​ൽ കു​​​ത്ത​​​നെ നാ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​ണ് ഇ​​​രു​​​ന്പു ക​​​ഷ​​​ണം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നു മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്നും ബോ​​​ട്ടാ​​​ദ് പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് കി​​​ഷോ​​​ർ ബ​​​ലോ​​​ളി​​​യ പ​​​റ​​​ഞ്ഞു.


സ​​​മാ​​​ന​​​സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സൂ​​​റ​​​ത്ത് ജി​​​ല്ല​​​യി​​​ൽ നി​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച മൂ​​​ന്നു റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​ശം​​​സ പി​​​ടി​​​ച്ചുപ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ത​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ അ​​​ട്ടി​​​മ​​​റി ശ്ര​​​മം അ​​​വ​​​ർ സ്വ​​​യം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.