ബിഹാറിൽ മതചടങ്ങിനിടെ 46 പേർ മുങ്ങിമരിച്ചു
ബിഹാറിൽ മതചടങ്ങിനിടെ 46 പേർ മുങ്ങിമരിച്ചു
Friday, September 27, 2024 2:08 AM IST
പാ​​​​റ്റ്ന: ബി​​​​ഹാ​​​​റി​​​​ൽ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ത്പു​​​​ത്രി​​​​ക ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ന്ന പു​​​​ണ്യ​​​​സ്നാ​​​​ന​​​​ത്തി​​​​നി​​​​ടെ 46 പേ​​​​ർ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ 37 പേ​​​​ർ കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. ന​​​​ദി​​​​ക​​​​ളി​​​​ലും കു​​​​ള​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് ആ​​​​ളു​​​​ക​​​​ൾ പു​​​​ണ്യ​​​​സ്നാനം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ബു​​​​ധ​​​​നാ​​​​ഴ്ച ന​​​​ട​​​​ന്ന ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ 15 ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​ത്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഐ​​​​ശ്വ​​​​ര്യ​​​​ത്തി​​​​നാ​​​​യി അ​​​​മ്മ​​​​മാ​​​​ർ വ്ര​​​​ത​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച​​​​ശേ​​​​ഷം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം സ്നാ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ച​​​​ട​​​​ങ്ങാ​​​​ണ് ജീ​​​​വി​​​​ത്പു​​​​ത്രി​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.