മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി
മണിപ്പുരിൽ  വൻ ആയുധശേഖരം പിടികൂടി
Friday, September 27, 2024 2:07 AM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ തൗ​​​ബാ​​​ൽ ജി​​​ല്ല​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ൻ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം പി​​​ടി​​​കൂ​​​ടി. റൈ​​​ഫി​​​ളു​​​ക​​​ളും ബോം​​​ബും ഗ്ര​​​നേ​​​ഡു​​​ക​​​ളു​​​മാ​​​ണു ആ​​​സാം റൈ​​​ഫി​​​ൾ​​​സും മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

ചു​​​രാ​​​ച​​​ന്ദ്പു​​​ർ ജി​​​ല്ല​​​യി​​​ൽ ക​​​ര​​​സേ​​​ന​​​യും ബി​​​എ​​​സ്എ​​​ഫും സം​​​യു​​​ക്ത​​​മാ​​​യി നാ​​​ട​​​ൻ മോ​​​ർ​​​ട്ടാ​​​റു​​​ക​​​ളും ഗ്ര​​​നേ​​​ഡു​​​ക​​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.