സി​ബി​ഐ​ക്ക് ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ച്ച് ക​ർ​ണാ​ട​ക
സി​ബി​ഐ​ക്ക്  ന​ൽ​കി​യ അ​നു​മ​തി  പി​ൻ​വ​ലി​ച്ച് ക​ർ​ണാ​ട​ക
Friday, September 27, 2024 2:08 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ കേ​​​​​സു​​​​​ക​​​​​ൾ അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ സി​​​​​ബി​​​​​ഐ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ പൊ​​തു അ​​​​​നു​​​​​മ​​​​​തി പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ​​​​​ർ​​​​​ക്കാ​​​​​ർ.

1946ലെ ​​​​​ഡ​​​​​ൽ​​​​​ഹി സ്പെ​​​​​ഷൽ പോ​​​​​ലീ​​​​​സ് എ​​​​​സ്റ്റാ​​​​​ബ്ലി​​​​​ഷ്മെ​​​​​ന്‍റ് ആ​​​​​ക്ട് പ്ര​​​​​കാ​​​​​രം ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ക്രി​​​​​മി​​​​​ന​​​​​ൽ കേ​​​​​സു​​​​​ക​​​​​ൾ അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ സി​​​​​ബി​​​​​ഐ​​​​​ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​താ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​നു ശേ​​​​​ഷം നി​​​​​യ​​​​​മ-​​​​​പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റികാ​​​​​ര്യ മ​​​​​ന്ത്രി എ​​​​​ച്ച്.​​​​​ കെ. പാ​​​​​ട്ടീ​​​​​ൽ പ​​​​​റ​​​​​ഞ്ഞു.


സി​​​​​ബി​​​​​ഐ​​​​​യോ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രോ അ​​​​​വ​​​​​രു​​​​​ടെ അ​​​​​ധി​​​​​കാ​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് വി​​​​​വേ​​​​​ക​​​​​ത്തോ​​​​​ടെ​​​​​യ​​​​​ല്ലെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് അ​​​​​നു​​​​​മ​​​​​തി പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.