മ​ണി​പ്പുരി​ൽ ആ​യു​ധ​ങ്ങ​ൾ പിടിച്ചെത്തു
മ​ണി​പ്പുരി​ൽ  ആ​യു​ധ​ങ്ങ​ൾ പിടിച്ചെത്തു
Sunday, September 22, 2024 3:12 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​രി​​​​ലെ ചു​​​​രാ​​​​ച​​​​ന്ദ്പു​​രി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. റോ​​​​ക്ക​​​​റ്റു​​​​ക​​​ൾ, സ്റ്റ​​​​ണ്‍ ഷെ​​​​ല്ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഡ്രോ​​​​ണു​​​​ക​​​​ളും റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.