കരസേനാ ജവാൻ വാഹനാപകടത്തിൽ മരിച്ചു
കരസേനാ ജവാൻ വാഹനാപകടത്തിൽ മരിച്ചു
Sunday, September 22, 2024 3:12 AM IST
ജ​​മ്മു: ജ​​മ്മു കാ​​ഷ്മീ​​രി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ക​​ര​​സേ​​നാ ജ​​വാ​​ൻ മ​​രി​​ച്ചു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സി​​പ്പോ​​യ് രാം​​കി​​ഷോ​​ർ ആ​​ണു മ​​രി​​ച്ച​​ത്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം നി​​യ​​ന്ത്ര​​ണംവി​​ട്ട് കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ക​​ഠു​​വ ജി​​ല്ല​​യി​​ലാ​​ണ് അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.