നടൻ പർവീൺ ദബാസ് അത്യാസന്ന നിലയിൽ
നടൻ പർവീൺ ദബാസ് അത്യാസന്ന നിലയിൽ
Sunday, September 22, 2024 2:03 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ പ​​​​ർ​​​​വീ​​​​ൺ ദ​​​​ബാ​​​​സി​​​​ന് കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. ഹി​​​​ന്ദി, ഇം​​​​ഗ്ലീ​​​​ഷ് സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തെ ബാ​​​​ന്ദ്ര​​​​യി​​​​ലെ ഹോ​​​​ളി ഫാ​​​​മി​​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സി​​​​യു​​​​വി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ഭാ​​​​ര്യ​​​​യും ന​​​​ടി​​​​യു​​​​മാ​​​​യ പ്രീ​​​​തി ജി​​​​ൻ​​​​ഗി​​​​യാ​​​​നി അ​​​​റി​​​​യി​​​​ച്ചു.


പ്രോ ​​​​പ​​​​ഞ്ചാ​​​ലീ​​​​ഗി​​​​ന്‍റെ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ൻ കൂ​​​​ടി​​​​യാ​​​​ണ് ദ​​​​ബ​​​​സ്. മീ​​​രാ നാ​​​യ​​​രു​​​ടെ മ​​​​ൺ​​​​സൂ​​​​ൺ വെ​​​​ഡ്ഡിം​​​​ഗ്, ദി ​​​​വേ​​​​ൾ​​​​ഡ് അ​​​​ൺ​​​​സീ​​​​ൻ, ദി ​​​​പെ​​​​ർ​​​​ഫെ​​​​ക്ട് ഹ​​​​സ്ബ​​​ൻ​​​ഡ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധേ​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.