മഹാരാഷ്‌ട്രയിൽ 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വിബിഎ
മഹാരാഷ്‌ട്രയിൽ 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വിബിഎ
Sunday, September 22, 2024 2:03 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌‌​​​ട്ര​​​യി​​​ൽ ഒ​​​രു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ അ​​​ട​​​ക്കം 11 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച് വ​​​ഞ്ചി​​​ത് ബ​​​ഹു​​​ജ​​​ൻ അ​​​ഗാ​​​ഡി(​​​വി​​​ബി​​​എ). വി​​​ബി​​​എ അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​റാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.


റാ​​​വെ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ ഷ​​​മി​​​ഭാ പാ​​​ട്ടീ​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ക. ഭാ​​​ര​​​ത് ആ​​​ദി​​​വാ​​​സി പാ​​​ർ​​​ട്ടി(​​​ബി​​​എ​​​പി), ഗോ​​​ണ്ട്വാ​​​ന ഗ​​​ണ​​​ത​​​ന്ത്ര പാ​​​ർ​​​ട്ടി(​​​ജി​​​ജി​​​പി) എ​​​ന്നി​​​വ​​​യു​​​മാ​​​യി വി​​​ബി​​​എ സ​​​ഖ്യ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.