മോ​ദി ജൂ​ലൈ​യി​ൽ റ​ഷ്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും
മോ​ദി ജൂ​ലൈ​യി​ൽ റ​ഷ്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും
Wednesday, June 26, 2024 1:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ജൂ​​​​ലൈ​​​​യി​​​​ൽ റ​​​​ഷ്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് യൂ​​​​റി ഉ​​​​ഷാ​​​​ക്കോ​​​​വ്. എ​​​ന്നാ​​​​ൽ, മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മൊ​​​​ന്നു​​​​മി​​​​ല്ല.

ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും മോ​​​​ദി റ​​​​ഷ്യ​​​​യി​​​​ൽ എ​​​​ത്തു​​​​ക. കൃ​​​​ത്യ​​​​മാ​​​​യി തീ​​​​യ​​​​തി പു​​​​റ​​​​ത്തു​​​​ വി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ജൂ​​​​ലൈ എ​​​​ട്ടി​​​​ന് മോ​​​​ദി എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു ന​​​​യ​​​​ത​​​​ന്ത്ര വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​നു​​​​മാ​​​​യി മോ​​​​ദി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.