ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹർജി തള്ളി
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹർജി തള്ളി
Saturday, September 28, 2024 2:22 AM IST
ന്യൂ​ഡ​ൽ​ഹി: ഇ.​പി. ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മ​ക്കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കേ​ര​ള സർക്കാർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

വി​ഷ​യം രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, പി.​ബി. വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.


1995 ഏ​പ്രി​ൽ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​നാ​ൽ കേ​സി​ലെ കാ​ല​താ​മ​സ​വും കോ​ട​തി നി​രീ​ക്ഷി​ച്ചു. സു​ധാ​ക​ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ ക​ഴി​ഞ്ഞ മാ​സ​മാ​ണു സർക്കാർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.